വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നിർദ്ദേശത്തെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ നിർണായക എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിവുണ്ടെന്ന് ട്രംപ് പറഞ്ഞു. ......
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി.......
ന്യൂഡൽഹി: രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെയും തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) രാജ്യത്ത് നിലവിൽ വന്നു. ......
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് തിരിച്ചടി. തന്ത്രി കണ്ഠര് രാജീവർക്ക് തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ......
കൊച്ചി : ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍.ഡി.എ) പ്രമുഖ ഘടക കക്ഷിയായ ട്വന്റി20 പാര്‍ട്ടി മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ഇക്കുറി തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പിറവം, പത്തനംതിട്ട ജില്ലയിലെ റാന്നി എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പുറത്തുവിട്ടത്. ......
ടെൽ അവീവ്: ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ നൗറൂസ് സംബന്ധിച്ചായിരുന്നു നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസ അറിയിച്ചത്. ......
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഗ്നിബാധ. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്.......
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിൽ നിന്ന് തങ്ങളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ബെഞ്ച് ഈ അപ്പീൽ ഇന്ന് പരിഗണിച്ചേക്കും.
കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ......
തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായ കവടിയാർ കൊട്ടാരത്തിൽ അമൂല്യ രത്നങ്ങളടക്കം രണ്ടുകോടി രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ......
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ പടയൊരുക്കം മുറുകുകയാണ്. ഒരു വശത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങളും വിതുമ്പലുകളും കൊണ്ട് യു.ഡി.എഫ് ക്യാമ്പ് വാർത്തകളിൽ നിറയുമ്പോൾ, മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ മൂന്നാം അങ്കത്തിന് പടച്ചട്ടയണിയുകയാണ് ഇടതുപക്ഷം. ......